തണ്ണീർ പന്തൽ ഉദ്ഘാടനം

കൊല്ലം: സ്നേഹമൊരു കുമ്പിൾ മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മുഴുവൻ യൂനിറ്റുകളിലും ഒരുക്കുന്ന തണ്ണീർപ്പന്തലിന്‍റെ ജില്ലതല ഉദ്ഘാടനം കൊല്ലം കലക്ടറേറ്റ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.