ചിത്രം- കണ്ണനല്ലൂർ: യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ടി.സി. വിജയൻ, മുസിലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സെക്രട്ടറി അലക്സ് കുണ്ടറ, കെ. ബാബുരാജൻ, നാസിമുദ്ദിൻ ലബ്ബ, അബ്ദുൽ ഗഫൂർ ലബ്ബ, ഫൈസൽ കുളപ്പാടം, ഷെരീഫ് ചന്ദനത്തോപ്പ്, വോണുഗോപാൽ, എ.എൽ.എൽ. നിസാമുദ്ദീൻ, ശാന്തകുമാർ, എ.എൽ.എൽ. നവാസ്, യഹിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.