ലതാമങ്കേഷ്കർ-കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന (പടം)

ഓയൂർ: വെളിയം വെസ്റ്റ് താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്കർ- കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഡോ. ഗീതി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ്.വി. വിബു, കെ. പവിഴവല്ലി, ജലജ ബാലകൃഷ്ണൻ, ടി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. പടം : വെളിയം വെസ്റ്റ് താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്കർ- കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന ഡോ. ഗീതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.