ചളിയും വള്ളങ്ങളും പിടികൂടി

ശാസ്താംകോട്ട: റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ 25 ലോഡ് ചളിയും 31 വള്ളങ്ങളും പിടികൂടി. ശൂരനാട് വടക്ക് പന്ത്രണ്ട് മുറി, പുലിക്കുളം എന്നീ ഭാഗങ്ങളിൽ കുന്നത്തൂർ തഹസിൽദാർ, ശൂരനാട് സബ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ഫോട്ടോ: പിടികൂടിയ വള്ളങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.