സോൺ കമ്മിറ്റി യോഗം

കൊല്ലം: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സൗത്ത് സംസ്ഥാന പ്രസിഡന്‍റ് മുജീബുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ ചെയർമാൻ ബി. വേണുഗോപാലൻനായർ അധ്യക്ഷതവഹിച്ചു. സുനിൽ മാത്യു (പത്തനംതിട്ട) വൈസ് ചെയർമാനായും കൃഷ്ണകുമാർ ( തിരുവനന്തപുരം), ബിജു ശിവദാസ് (കൊല്ലം), സാം ഡാനിയൽ (ആലപ്പുഴ) എന്നിവരെ സോണൽ കൺവീനർമാരായും തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അജിത് മാർത്താണ്ഡൻ, ബാലഗോപാലമേനോൻ, എ. നിസാം, ടി.ടി. അഹമ്മദ്, ഇ. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. kg2 ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സൗത്ത് സോൺ യോഗം സംസ്ഥാന പ്രസിഡന്‍റ് മുജീബ്​ റഹ്​മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.