ശാഖ വാർഷികം

കുണ്ടറ: കെ.പി.എം.എസ് നവോദയ കോട്ടച്ചിറ സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ് അരുൺദാസ് അധ്യക്ഷത വഹിച്ചു. കൊല്ലം യൂനിയൻ സെക്രട്ടറി പ്രശാന്ത്, ട്രഷറർ ഷാജി നച്ചിരിക്കൽ, ശിവരാജൻ, സുലത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.