വളം വിതരണം

പെരിനാട്: ജനകീയസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ തെങ്ങിന് രാസ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്‍റ് ദിവ്യ ജയകുമാർ നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സോമവല്ലി, കൃഷി ഓഫിസർ അഞ്ജന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.