കൊല്ലം: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി എട്ടിന് അഭിമുഖം നടക്കും. പ്ലസ് ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ: 8714835683, 04742740615 പ്രതിഷേധ ധർണ നടത്തും കൊല്ലം: യുനൈറ്റഡ് മര്‍ചന്‍റ്സ് ചേംബറിൻെറ നേതൃത്വത്തില്‍ കൊല്ലം ജി.എസ്.ടി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ് പടിക്കല്‍ ചൊവ്വാഴ്ച പ്രതിഷേധ ധർണ നടത്താന്‍ ജില്ല സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. ജില്ല ചെയര്‍മാന്‍ നിജാം ബഷി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ ബെന്നന്‍, കെ. സരസചന്ദ്രന്‍പിള്ള, ഡി. മുരളീധരന്‍, നുജൂം കിച്ചന്‍ഗാലക്‌സി, എച്ച്. സലിം, റൂഷ പി. കുമാര്‍, ഷാജഹാന്‍ പടിപ്പുര, ഷിഹാന്‍ബഷി, നൗഷാദ്, കെ. ഐസക് കുട്ടി, എം.ഇ. ഷെജി, ഐവി നെല്‍സണ്‍, നാസര്‍ ചക്കാലയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.