പ്രതിഷ്ഠ വാർഷികം

ഓച്ചിറ: വവ്വാക്കാവ് വാഴുവേലിൽ ട്രസ്റ്റ് ഭദ്രാ ഭഗവതി ധർമ ദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും രോഹിണി ഉത്സവവും ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, എട്ടിന് തോറ്റംപാട്ട്, ഒമ്പതിന് കുങ്കുമാഭിഷേകം, 11ന് മാടൻ സ്വാമി പൂജ, വൈകീട്ട് നാലിന് ലളിതാസഹസ്രനാമം, എട്ടിന് മൂർത്തിപൂജ, ഒമ്പതിന് ഭഗവതി സേവ. ബുധനാഴ്ച രാവിലെ 5.30ന് മഹാഗണപതി ഹോമം, എട്ടിന് തോറ്റംപാട്ട്, ഒമ്പതിന് കളഭാഭിഷേകം, 10.30ന് നവഗ്രഹപൂജ, രാത്രി എട്ടിന് അൻപൊലിപറ. 10ന് രാവിലെ 5.30ന് മഹാഗണപതിഹോമം, ഏഴിന് പൊങ്കാല, ഒമ്പതിന് കലശപൂജ, വൈകീട്ട് മൂന്നിന് നൂറും പാലും, 6.30ന് അൻപൊലിപറ, ഏഴിന് എതിരേൽപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.