മത്സ്യകൃഷി വിളവെടുപ്പ്

ഓച്ചിറ: ഫിഷറീസ് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിപ്രകാരം വീട്ടുവളപ്പിലെ​ കുളത്തിൽ നടത്തിയ മത്സ്യകൃഷി വിളവെടുത്തു. ഓച്ചിറ പഞ്ചായത്ത്‌ മഠത്തിൽക്കാരാണ്മ വാർഡിൽ പുറങ്ങാടിഅയ്യത്ത് നസീർ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ്​ ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് ഉദ്​ഘാടനം ചെയ്തു. കബീർ എം. തീപ്പുര, സതീഷ് പള്ളേമ്പിൽ, സലിംകുമാർ, ഇസ്മയിൽ, രഘുനാഥൻ വാഴപ്പള്ളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.