ചടയമംഗലം: ഒറ്റക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നുപവൻ സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചടയമംഗലം പോരേടം ഓലൂർക്കോണം പേഴുവിള വീട്ടിൽ ഷാൻ (35), പൂവത്തൂർ രഹ്ന മൻസിലിൽ മുഹമ്മദ് റാസി (50) എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർകോണം സ്വദേശിനിയായ അമീറത്തുബീവിയുടെ (80) മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.