കടയ്ക്കൽ: ദേശീയ ശാസ്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മാങ്കോട് എൽ.പി സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അൻസർ തലവരമ്പ് പി.ടി.എ വൈസ് പ്രസിഡന്‍റ് അരുണ്യ എന്നിവർ പങ്കെടുത്തു. കടയ്ക്കൽ : ദേശീയ ശാസ്ത്രദിനത്തിന്‍റെ ഭാഗമായി മങ്കാട് ഗവ.യു.പി.എസിൽ 'ദ വേർഡ് ഓഫ് മിറാക്കിൾ' എന്ന പേരിൽ ശാസ്ത്രോത്സവം നടത്തി. ഹെഡ്‌മിസ്ട്രസ് എം. നസിയാനത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എ.എം. ഇർഷാദ് ഉദ്ഘാടനം ചെയ്തു. റസീന, സന്ധ്യ, സിനി റോബർട്ട്, എസ്. അംബിക, കെ.എസ്. ലേഖ, സൗമ്യരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.