കുന്നിക്കോട്: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അനുവദിച്ച കാര്യറയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. കാര്യറയില്‍ നടന്ന പൊതുസമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് അദബിയ നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.കാര്യറ നസീർ, ഉസൈബ ബീവി, സി.വി.മോഹനകുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം.....സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കാര്യറയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഔട്ട്ലെറ്റ് ഉദ്ഘാടനം കെ.ബി. ഗണേഷ്കുമാര് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.