സൻസാദ് ആദർശ് ഗ്രാമ യോജന പ്രഖ്യാപനം

പുനലൂർ: തെന്മല പഞ്ചായത്തിൽ സൻസാദ് ആദർശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) പ്രഖ്യാപനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് രാധാ രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജികുമാരി സുഗതൻ, ബ്ലോക്ക് മെംബർമാരായ എൻ. കോമളകുമാർ, റെജി ഉമ്മൻ, സൗമ്യ ഗോപാലകൃഷണൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ വിശദീകരണം ബീനകുമാരി നിർവഹിച്ചു. (ചിത്രം ഇ മെയിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.