ജവാന്മാരെ സ്മരിച്ചു

കുണ്ടറ: പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ സ്മരണയ്ക്കായി മുളവന യുവശക്തി ലൈബ്രറിയിൽ ദീപം തെളിച്ചു. പ്രസിഡന്‍റ് യേശുദാസൻ അധ്യക്ഷത വഹിച്ചു. മുളവന അലക്സാണ്ടർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ സൈനികരായ ചെല്ലപ്പൻ പിള്ള, ഗോപിനാഥൻ പിള്ള, ബാലചന്ദ്രൻ പിള്ള, ബാലകൃഷ്ണൻ, മധു തിരുവോണം, വിക്രമൻ പിള്ള, സുരേന്ദ്രൻ പിള്ള, ജോയിന്‍റ് സെക്രട്ടറി ഭഗത് കുമാർ, വൈസ് പ്രസിഡന്‍റ് കുഞ്ഞുമോൻ, ഫിലിപ്പോസ് ശ്രീകണ്ഠൻ, ലൈബ്രറി സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.