കരുനാഗപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കുലശേഖരപുരത്ത് യൂനിയൻ ജില്ല പ്രസിഡന്‍റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. മോഹനൻ അധ്യക്ഷത വഹിച്ചു. കല, ബി. സുധർമ, ജെ. രവീന്ദ്രൻ, ഡി രാജൻ, ലതിക, ബക്കർ, അശോകൻ എന്നിവർ സംസാരിച്ചു. തൊടിയൂർ പഞ്ചായത്തിൽ ഏരിയ സെക്രട്ടറി ആർ. സോമരാജൻ, ആലപ്പാട് പഞ്ചായത്തിൽ എം. സുഗതൻ, ക്ലാപ്പനയിൽ ക്ലാപ്പന സുരേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. ചിത്രം: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം കുലശേഖരപുരത്ത് സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.