അംഗൻവാടികൾ പ്രവർത്തിച്ചു തുടങ്ങി

(ചിത്രം) കൊട്ടിയം: മുഖത്തല ബ്ലോക്കിലെ 224 അംഗൻവാടികളും സംസ്ഥാന ഗവൺമെന്റിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച തുറന്നുപ്രവർത്തിച്ചുതുടങ്ങി. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന്​ പ്രസിഡന്റ് ബി. യശോദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സന്ധ്യാ ബിജു, സി.ഡി.പി.ഒ ലളിതാംബിക എന്നിവരുടെ നേതൃത്വത്തിൽ അറുപത്തിയെട്ടാം നമ്പർ അംഗൻവാടി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.