ധർണ നടത്തി

ശാസ്താംകോട്ട: കേന്ദ്ര ബജറ്റിനെതിരെ ആർ.എസ്.പി (ലെനിനിസ്റ്റ്) ശാസ്താംകോട്ട ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ്. ദിലീപ് കുമാർ, ജെ. ജനീഷ്, ആർ. രഘുനാഥൻ പിള്ള, മുനീർ, ഹാരിസ്, സിനോജ്, രാജൻ പള്ളിശ്ശേരിക്കൽ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ആർ.എസ്.പി ലെനിനിസ്റ്റ് ശാസ്താംകോട്ട പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.