തുല്യത ക്ലാസ്

കുണ്ടറ: പഞ്ചായത്ത് തുടർവിദ്യാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു തുല്യത പഠനക്ലാസുകൾ ആരംഭിച്ചു. കുണ്ടറ എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ജി. വിനോദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കോഓഡിനേറ്റർ ലൈല മേരി, ജസി, അധ്യാപകരായ എൽസ, സുശീല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.