കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം

അഞ്ചൽ: വെൽഫെയർ പാർട്ടിയുടെ പത്താമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം പുത്തയത്ത് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ്ഖാലിദ് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ സലിം മൂലയിൽ അധ്യക്ഷത വഹിച്ചു. അലയൺ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഹീം, വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ, താജുദ്ദീൻ, സത്യശീലൻ എന്നിവർ പങ്കെടുത്തു. ചിത്രം: വെൽ​ഫെയർ പാർട്ടിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം സംസ്ഥാന സെക്രട്ടറി സജിദ് ഖാലിദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.