കുളത്തൂപ്പുഴ: പഞ്ചായത്ത് പരിധിയിൽ വരുന്ന വ്യാപാര സ്ഥാപനങ്ങളിലെയും അംഗൻവാടികളിലെയും അളവുതൂക്ക ഉപകരണങ്ങൾ പുനഃപരിശോധന നടത്തി മുദ്ര പതിക്കുന്നതിനായി പുനലൂർ ലീഗൽ മെട്രോളജി ഓഫിസ് അധികൃതര്‍ ഫെബ്രുവരി 15,16 തീയതികളിൽ രാവിലെ 10 മുതൽ രണ്ടു വരെ കുളത്തൂപ്പുഴ വ്യാപാര ഭവനിൽ ക്യാമ്പ് നടത്തും. ഇതിനകം അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ ഓഫിസ് നമ്പറിൽ ബന്ധപ്പെടണമെന്നും മുൻ വർഷത്തെ സർട്ടിഫിക്കറ്റ് / ബിൽ, ഉപകരണങ്ങൾ എന്നിവയുമായി നിശ്ചിത സമയത്ത് ക്യാമ്പിൽ എത്തണമെന്നും അധികൃതര്‍ അറിയിച്ചു. ഫോൺ 04752220185.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.