അനുശോചന യോഗം

കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കൊട്ടിയം മർച്ചന്‍റ്സ് അസോസിയേഷൻ അനുശോചിച്ചു. പ്രസിഡന്‍റ് ഗിരീഷ് കരിക്കട്ടഴികം, ജനറൽ സെക്രട്ടറി എസ്. കബീർ, ട്രഷറർ എസ്. പളനി, ഭാരവാഹികളായ എൽ. ഷാജി, പി. ഗണേഷ്, ഉണ്ണി, നിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.