പ്രതിഷേധ പ്രകടനവും യോഗവും

കൊട്ടിയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഹിജാബ് പരാമർശത്തിൽ പ്രതിഷേധിച്ച്‌ എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. സിറ്റി പ്രസിഡന്‍റ് എം.എ.ബി. നിസാം അധ്യക്ഷത വഹിച്ചു. അയത്തിൽ സുധീർ, അഷ്​റഫ്, സുധീർ മാലിക്കര എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.