കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം

ശാസ്താംകോട്ട: കെ.പി.എസ്.ടി.എ ശാസ്താംകോട്ട ഉപജില്ല സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ് എസ്.ആർ. സുധീന അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി.എ. സുരേഷ് കുമാർ, വി.എൻ. പ്രംനാഥ്, വൈ. നാസറുദ്ദീൻ, പി.എസ്. മനോജ്, ജുമൈലത്ത് ബീഗം, സാജൻ സക്കറിയ, വി.എസ്. അജയകുമാർ, വിജേഷ് കൃഷ്ണൻ, എം.എസ്. വിനോദ്, ഫ്രിജി കെ. അലക്സാണ്ടർ എന്നിവർ സംസാരിച്ചു. (ഫോട്ടോ: കെ.പി.എസ്​.ടി.എ ശാസ്താംകോട്ട ഉപജില്ല സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.