വെയിറ്റിങ്​ ഷെഡ്​ നിർമിക്കണം

കൊല്ലം: രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസമേഖലയിൽ നിറഞ്ഞുനിന്ന മുൻ എം.എൽ.എ യൂനുസ്​കുഞ്ഞിന്‍റെ ഓർമക്കായി പള്ളിമുക്കിന്‍റെ ഇരുവശത്തും വെയിറ്റിങ്​ ഷെഡ്​ നിർമിക്കണമെന്ന്​ ജമാഅത്ത്​ കൗൺസിൽ സംസ്ഥാന വൈസ്​പ്രസിഡന്‍റും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഞ്ചൽ ഇബ്രാഹിം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.