കുണ്ടറ: വാഷിംഗ്ടണിലെ മലയാളികളുടെ സംഘടനയായ വുമൻസ് ഫോറം കേരള കൾചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന വിദ്യാർഥിക്ക് നൽകുന്ന സ്നേഹാലയത്തിന്റെ നിർമാണം ആരംഭിച്ചു. കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് കുണ്ടറ പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്തംഗം വിനീത, ഹെഡ്മാസ്റ്റർ കെ. രാജേഷ്കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.