വിളവെടുപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഹരിതം കാര്‍ഷിക പദ്ധതിയെന്ന പേരില്‍ കെ.പി.എം.എസ് തൊടിയൂര്‍ 938ാംനമ്പര്‍ ശാഖയുടെ മൂന്നേക്കര്‍ തരിശുനിലത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കെ.പി.എം.എസ് സെക്ര​േട്ടറിയറ്റ് മെംബര്‍ ടി.എസ്. രജികുമാര്‍ ഉദ്ഘാടനം ചെയ്​തു. ശാഖ പ്രസിഡൻറ്​ തൊടിയൂർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഷബ്നാ ജവാദ്, ജയന്‍ നീരാഞ്ജനം, കെ.സി. മധു, സൗമിനി, രാഹുല്‍രാമചന്ദ്രന്‍, കെ. പ്രസന്നന്‍, സി. അജയന്‍ എന്നിവർ സംസാരിച്ചു. ചിത്രം : kl08.jpg കരുനാഗപ്പള്ളി കെ.പി.എം.എസ് തൊടിയൂര്‍ 938ാംനമ്പര്‍ ശാഖയുടെ മൂന്നേക്കര്‍ തരിശുനിലത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കെ.പി.എം.എസ് സെക്ര​േട്ടറിയറ്റ് മെംബര്‍ ടി.എസ്. രജികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.