കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കരുനാഗപ്പള്ളി താലൂക്ക് അധ്യാപക സഹകരണ സംഘത്തിലെ സഹകാരികളുടെ മക്കൾക്ക് . അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിൻെറ കുട്ടി സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു ഫോട്ടോയുമായി സെക്രട്ടറി, കരുനാഗപ്പള്ളി താലൂക്ക് അധ്യാപക സംഘം, പട. വടക്ക്, കരുനാഗപ്പള്ളി - 690518 എന്ന വിലാസത്തിൽ ജനുവരി 15ന് മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ: 0476-2625140.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.