ചാത്തന്നൂർ: സി.പി.എം നേതാവായ കുട്ടൻ സുരേഷിൻെറ ആത്മഹത്യക്ക് കാരണക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുങ്ങോലം സർവിസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. ദക്ഷിണമേഖല വൈസ് പ്രസിഡൻറ് അഡ്വ.ജി.ഗോപകുമാർ ഉത്ഘാടനം ചെയ്തു. ചിറക്കര സന്തോഷ് അധ്യക്ഷത വഹിച്ചു. പരവൂർ സുനിൽ, എസ്. പ്രശാന്ത്, നവീൻ ജി. കൃഷ്ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഗിണി, രതീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.