ഓയൂർ: ഓടനാവട്ടം മുട്ടറയിൽ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സി.പി.ഐയിൽ കൂട്ട നടപടി. വെളിയം പഞ്ചായത്തിലെ മണികണ്ഠശ്വേരം വാർഡിൽനിന്ന് മത്സരിച്ച സി.പി.ഐ സ്ഥാനാർഥി മധുവിനെ പരാജയപ്പെടുത്താനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റി അംഗം സജയൻ, ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, മുൻ പഞ്ചായത്ത് അംഗം സൂര്യാ സജയൻ, ബ്രാഞ്ച് കമ്മിറ്റി അംഗം മനു സി. നായർ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്്തു. സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.