ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണ സംഘത്തിന്‍റെ കൺസ്യൂമർ സൂപ്പർ മാർക്കറ്റും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിന്ധു മഹേഷ് അധ്യക്ഷത വഹിച്ചു. കൊല്ലം ജോയന്‍റ് രജിസ്ട്രാർ എം. അബ്ദുൽ ഹലിം കമ്പ്യൂട്ടർ പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടത്തി. എൻ. വേലായുധൻ, കെ. മുരളി, കെ. ശശി, ഓച്ചിറ മുരളി, ജി. ഗംഗാധരൻ എന്നിവരെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.