ഗതാഗത നിയന്ത്രണം

കരുനാഗപ്പള്ളി: 23, 24 തീയതികളിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര റെയിൽവേ ക്രോസ് റെയിൽവേ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാൽ ഇടക്കുളങ്ങര റെയിൽവേ ക്രോസ് വഴി പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ഭാഗത്തുനിന്നും വരുന്നവ പുതിയകാവിൽ നിന്നും ചിറ്റുമൂല ജങ്​ഷനിൽ വന്ന് വലത്തോട്ട് തിരിഞ്ഞ് വെളുത്തമണൽ ഭാഗത്തേക്കും, വെളുത്തമണൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇടക്കുളങ്ങര അമ്പല ജങ്​ഷനിൽ നിന്നും വലത്ത് റോഡിൽ കയറി ചിറ്റുമൂല ജങ്​ഷനിൽ വന്ന് പുതിയകാവ് വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.