നിയോജക മണ്ഡലം കൺവെൻഷൻ

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ ചേർന്ന കരുനാഗപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.സി. രാജൻ, കെ.ജി. രവി, തൊടിയൂർ രാമചന്ദ്രൻ, നീലികുളം സദാനന്ദൻ, ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, തീപ്പുര കബീർ, മുനമ്പത്ത് ഷിഹാബ്, വിനോദ്, ജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.