ചിത്രം - പാരിപ്പള്ളി: വിപണിയിൽ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പൊലീസ് പിടികൂടി. കോട്ടക്കേറം ശ്രീഹരിയിൽ വിഷ്ണു എന്ന അഭിലാഷ് (22), പുത്തൻകുളം രാഹുൽ വിഹാറിൽ മുന്ന എന്ന രോഹിൻ (22), പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ് (24), പൂതക്കുളം പ്രസന്ന ഭവനിൽ അനീഷ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 31 ഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നാണ് അഭിലാഷിന്റെ വീട്ടിൽ നിന്ന് പൊലീസ് റെയ്ഡ് നടത്തി കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.