കുന്നിക്കോട്: അഖില കേരള വിശ്വകർമ മഹാസഭ മഞ്ഞമൺകാല ശാഖയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു. കൗൺസിൽ അംഗം ജി. ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് മനോജ് അധ്യക്ഷത വഹിച്ചു. ബാബു വി. ആചാരി, വി.ജെ. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശിവപ്രസാദ്, അശ്വിൻ, അതുല്യ, അമൽ, ലിയ എൽ. രാജ്, ശരത് രഘു എന്നീ കുട്ടികളെ അനുമോദിച്ചു. പടം....... അഖില കേരള വിശ്വകർമ മഹാസഭ മഞ്ഞമൺകാല ശാഖയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാർഡ് വിതരണച്ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.