അധ്യാപക ഒഴിവ്

കുളത്തൂപ്പുഴ: കൂവക്കാട് തമിഴ് മീഡിയം ഗവ.ഹൈസ്കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്.എസ്.ടി തമിഴ് തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന്​ 24ന് രാവിലെ 11ന് സ്കൂളി‍ല്‍വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.