സമൂഹോദ്യാന നിർമാണം

ചിത്രം - മയ്യനാട്: മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നടത്തി. സ്വാതന്ത്ര്യാമൃതം 2022 സപ്തദിന ക്യാമ്പിന്റെ ഭാഗമായിട്ടാണ് ഉദ്യാന നിർമാണം നടത്തിയത്. പ്രിൻസിപ്പൽ ജി. ജയ, പ്രോഗ്രാം ഓഫിസർ ഡാഫിനി വില്യം മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉദ്യാന നിർമാണത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ ജീവനക്കാർ പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തവുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.