സ്വാതന്ത്ര്യ ദിനാഘോഷം

ചവറ: കുറ്റിവട്ടം ഗവ. മുഹമ്മദൻ എൽ.പി സ്കൂളിൽ 75ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പന്മന ഗ്രാമ പഞ്ചായത്തംഗം അമ്പിളി പതാക ഉയർത്തി. കുറ്റിവട്ടം കെ. അബ്ദുൽ ജലീൽ, എം. മുംതാസ് എന്നിവർ സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.