കുളത്തൂപ്പുഴ: യൂത്ത് കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഷെറിൻ അഞ്ചൽ അധ്യക്ഷത വഹിച്ചു. സി.ബി. വിജയകുമാർ, മുഹമ്മദ് ഫൈസൽ, ആർ. ശിവകുമാർ, കെ.കെ. കുര്യൻ, ജനപ്രതിനിധികളായ പി.ആർ. സന്തോഷ് കുമാർ, റീനാ ഷാജഹാൻ, സി. സുഭിലാഷ് കുമാർ, സിസിലി ജോബ്, സുനിൽ കുമാർ, ഷൺമുഖൻ പിള്ള എന്നിവർ സംസാരിച്ചു. .......... ഫോട്ടോ: കഴിഞ്ഞദിവസം ഏഴംകുളം ജങ്ഷനില്‍ സംഘടിപ്പിച്ച ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.