പത്തനാപുരം: മഞ്ഞക്കാല രജി സ്മാരക പബ്ലിക് ലൈബ്രറിയുടെയും ആർട്സ് സ്പോർട്ട്സ് ക്ലബും ചേർന്ന് ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അനന്ദു പിള്ള, ഗ്രാമപഞ്ചായത്തംഗം ജോസുകുട്ടി, ജില്ല ലൈബ്രറി കൗൺസിലംഗം ആർ. രാധാകൃഷ്ണൻ നായർ, ലൈബ്രറി രക്ഷാധികാരി ഡി.പി. ശ്രീകുമാർ, സുരേഷ് കുമാർ, ക്ലബ് പ്രസിഡന്‍റ് അനീഷ് രാജ്, സെക്രട്ടറി നിതിൻ തോമസ്, യുവത പ്രസിഡന്‍റ് ആഷിഷ് ടി. ജോർജ് എന്നിവർ സംസാരിച്ചു. പടം...... മഞ്ഞക്കാല രജി സ്മാരക പബ്ലിക് ലൈബ്രറിയുടെയും ആർട്സ് സ്പോർട്ട്സ് ക്ലബും ചേർന്ന് നടത്തിയ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.