കൊട്ടിയം: കർഷക ദിനത്തോടനുബന്ധിച്ച് മയ്യനാട് ഡി. ബാലചന്ദ്രൻ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്ത ഫ്രാൻസിസ്ക്ക എഡ്വേർഡ്, മികച്ച സമ്മിശ്ര കർഷകനായി തെരഞ്ഞെടുത്ത മനോജ് എന്നിവരെ ആദരിച്ചു. കൃഷി ഓഫിസർ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് സച്ചിൻ ദാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.