കുളത്തൂപ്പുഴ: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി നടത്തിയ സി.പി.എം അഞ്ചല്‍ ഏരിയ സെക്രട്ടറി ഡി. വിശ്വസേനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി അധ്യക്ഷ നദീറ സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബി. രാജീവ്, ജി. പ്രമോദ്, പി. ലൈലാബീവി, അഭിഷാന്‍, സറീന ഷാനു, മിനി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ................ ഫോട്ടോ: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡി. വിശ്വസേനന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.