കർഷകനെ ആദരിച്ചു

മയ്യനാട്: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി.എസിലെ വിദ്യാർഥികൾ മയ്യനാട് പഞ്ചായത്തിലെ മികച്ച കർഷകനായ പ്രശാന്തിനെ ആദരിച്ചു. പ്രഥമാധ്യാപകൻ ഗ്രഡിസൺ പൊന്നാടയണിയിച്ചു. അധ്യാപകനായ മനോജ് ഉപഹാരം സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.