കര്‍ഷക ദിനാചരണം

കുളത്തൂപ്പുഴ: കൃഷിഭവന്‍റെയും കുളത്തൂപ്പുഴ പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ പി. ലൈലാ ബീവി അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസര്‍ പ്രിയകുമാര്‍, എസ്. ചന്ദ്രകുമാര്‍, ഷീജാ റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുധീര്‍, റീനാ ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവർ പ​ങ്കെടുത്തു. പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.