ഡി.സി.സിയിൽ സ്വാതന്ത്ര്യദിനാഘോഷം

കൊല്ലം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് ദേശീയ പതാക ഉയർത്തി. ബിന്ദുകൃഷ്ണ, എ. ഷാനവാസ്​ഖാൻ, മോഹൻശങ്കർ, എ.കെ. ഹഫീസ്​, സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ എസ്​. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, കൃഷ്ണവേണി ശർമ, ജി. ജയപ്രകാശ്, ആദിക്കാട് മധു, എച്ച്. അബ്ദുൽ റഹുമാൻ, ഡി. ഗീതാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കര്‍ഷകദിനം പ്രതിഷേധദിനമായി ആചരിക്കും കൊല്ലം: കര്‍ഷകദിനം കര്‍ഷക കോണ്‍ഗ്രസ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ദിനമായി ആചരിക്കും. കര്‍ഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചേർന്ന ധര്‍ണ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്​ ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്‍റ്​ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷതവഹിച്ചു. ബി. സിദ്ധാർഥന്‍, മണ്ഡലം പ്രസിഡന്‍റ്​ ജോണ്‍സണ്‍, ആദിക്കാട് മധു, ഷഹാല്‍, ആനന്ദ്, കുമാരി ജലജ, കുമാരി സിന്ധു, റാഫെല്‍ കുര്യന്‍, വടക്കേവിള ശശി, പിണക്കല്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.