കരുനാഗപ്പള്ളി: കർഷക അവഗണനക്കെതിരെ കർഷക കോൺഗ്രസ് നിയോജമണ്ഡലം കമ്മിറ്റി നടത്തിയ ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് സുഭാഷ് ബോസ് അധ്യക്ഷതവഹിച്ചു. മാരാരിത്തോട്ടം ജനാർദനൻ പിള്ള, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, കുന്നേൽ രാജേന്ദ്രൻ, ബോബൻ ജി. നാഥ്, എ.എ. അസീസ്, അയ്യാണിക്കൽ മജീദ്, സൂര്യകുമാർ, വി.കെ. രാജേന്ദ്രൻ, പുള്ളിയിൽ സലാം, സി. വിജയൻ, കുറ്റിയിൽ ഷാനവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.