ചവറ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ ഭാഗമായി കെ.എം.എം.എല്ലിൽ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പതാക ഉയര്‍ത്തി. മിനറല്‍ സപ്പറേഷന്‍ യൂനിറ്റില്‍ യൂനിറ്റ് ഹെഡ് എം.യു. വിജയകുമാർ, ടൈറ്റാനിയം സ്‌പോഞ്ച് ടെക്‌നിക്കല്‍ വിഭാഗം തലവന്‍ പി.കെ. മണിക്കുട്ടൻ, ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, യൂനിയന്‍ നേതാക്കളായ വി.സി. രതീഷ്‌കുമാര്‍ (സി.ഐ.ടി.യു), ആര്‍. ശ്രീജിത്ത് (ഐ.എന്‍.ടി.യു.സി), എം. അനൂപ് (യു.ടി.യു.സി), സ്പാറ്റോ സെക്രട്ടറി അജേഷ്ചന്ദ്രന്‍, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ജീവനക്കാര്‍ എന്നിവർ പങ്കെടുത്തു. ചിത്രം... കെ.എം.എം.എല്ലിൽ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പതാക ഉയര്‍ത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.