ഇരവിപുരം: ക്കായുള്ള പതാക വടക്കേവിള, ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാടൻനടയിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. എ. ഷാനവാസ്ഖാനിൽനിന്ന് ഏറ്റുവാങ്ങി. കെ.പി.സി.സി ഭാരവാഹികളായ എം.എം. നസീർ, പഴകുളം മധു, അഡ്വ. കെ. ബേബിസൺ, ബിന്ദു ജയൻ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, എം.എം. സൻജീവ് കുമാർ, ആദിക്കാട് മധു, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് ഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ നേതൃത്വം നൽകി. ചിത്രം: കോൺഗ്രസ് വടക്കേവിള, ഇരവിപുരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നയിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.