ഊരുകൂട്ടവും പദ്ധതികളുടെ ഉദ്ഘാടനം

കുളത്തൂപ്പുഴ: കടമാന്‍കോട് വാര്‍ഡിലെ കുഴവിയോട് ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച ഊരുകൂട്ടവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്തംഗം പി.ആര്‍. സന്തോഷ് കുമാര്‍ നിർവഹിച്ചു. ഊരുമൂപ്പൻ അപ്പുക്കുട്ടൻ കാണി അധ്യക്ഷത വഹിച്ചു. ട്രൈബൽ ഓഫിസർ മുഹമ്മദ്​ ഷൈജു, പുഷ്പാംഗദന്‍ കാണി, എസ്.ടി പ്രമോട്ടര്‍മാരായ വിദ്യ, അജിന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.