സർവിസ്​ റോഡ്​ നിർമാണം: ബൈപാസിന്‍റെ വശങ്ങൾ വൃത്തിയാക്കിത്തുടങ്ങി

ചിത്രം - ഇരവിപുരം: ദേശീയപാത വികസന ഭാഗമായി സർവിസ്​ റോഡ്​ നിർമിക്കുന്നതിനായി പുൽച്ചെടികൾ വളർന്ന് കാടുകയറിക്കിടന്ന ബൈപാസിന്‍റെ വശങ്ങൾ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിത്തുടങ്ങി. മേവറം മുതലാണ് പുല്ലുകൾ ചെത്തിക്കളയുന്ന ജോലികൾ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.